മയ്യിൽ: കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ 09 .12 .2023 ശനിയാഴ്ച നടന്ന മത്സരത്തിൽ കണ്ണൂർ വിമൻസ് എഫ് സി ഏകപക്ഷീയമായ മൂന്നു ഗോളിന് മലബാർ സിറ്റി വിമൻസ് എഫ് സിയെ പരാജയപ്പെടുത്തി. പ്ളയർ ഓഫ് ദി മേച്ചായ കണ്ണർ എഫ് സി യുടെ വി. കെ. സിനിജിനക്കുഉള ട്രോഫി മുൻ ഓർകെ മിൽസ് താരമായ പി ശശി നൽകി. 10.12.2023 ഞായറാഴ്ച വൈകു. 5 മണിക്ക് ആർ ജി എസ് വിമൻസ് എഫ് സി മലബാർ സോക്കർ അക്കാദമി വിമൻസ് ഇരിണാവിനെ നേരിടും.
Post a Comment