അനുമോദിച്ചു

2023 കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം യു.പി വിഭാഗം അറബിക് ഗാനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാടിനഭിമാനമായി മാറിയ നാജിയ.വി കെയെ msf പാമ്പുരുത്തി ശാഖ അനുമോദിച്ചു .

msf പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് വി.ടി ഉപഹാരം കൈമാറി. ശാഖ പ്രസിഡന്റ് ഫാസിർ.വി പി, ജ:സെക്രട്ടറി നാസിം.എം. ട്രഷറർ സഫീർ. വി പി, നജാദ്.പി എന്നിവർ സമീപം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്