Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേശദാനം സ്നേഹദാനം

കേശദാനം സ്നേഹദാനം

ക്യാൻസറിന്റെ ദുരിതം പേറുന്ന നിർധന രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി ദാനം ചെയ്ത് കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഷിക പവിത്രൻ മാതൃകയായി.
കണ്ണാടിപ്പറമ്പ്  പുല്ലൂപ്പിയിലെ പവിത്രൻ സ്മിത ദമ്പതികളുടെ മകളായ അഷിക സീനിയർ സ്റ്റുഡന്റ് പോലീസ് ക്യാഡറ്റ് കൂടിയാണ്.

0/Post a Comment/Comments