മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ ദ്വാരകാപുരിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സത്രവേദി യിൽ 72-കാരി നൃത്തച്ചുവടുക ളുമായെത്തി

പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ ദ്വാരകാപുരിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സത്രവേദി യിൽ 72-കാരി നൃത്തച്ചുവടുക ളുമായെത്തി


പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ ദ്വാരകാപുരിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സത്രവേദി യിൽ 72-കാരി നൃത്തച്ചുവടുകളുമായെത്തി. കലാമണ്ഡലം വനജയുടെ ശിഷ്യ അലവിൽ തൂണോളി ധനലക്ഷ്മി നാരായണനാണ് ഭര തനാട്യം അവതരിപ്പിച്ചത്. കുറ ച്ചു വർഷങ്ങളായി നൃത്തരംഗ ത്തുനിന്ന് വിട്ടുനിൽക്കുന്നതി നിടയിലാണ് പുഴാതി ഭാഗവത സത്രത്തിൽ വീണ്ടും അരങ്ങി ലെത്തിയത്.

ഗോപസ്ത്രീകൾ ശ്രീകൃഷ്ണന്റെ കുസൃതികൾ യശോദയോട് പറയുന്ന ഭാഗമാണ് ധനല ക്ഷ്മി നാരായണൻ ഭരതനാ ട്യമായി അരങ്ങിലെത്തിച്ചത്. പ്രായാധിക്യത്തിന്റെ അവ ശതകൾ മാറ്റിവെച്ച് ധന ലക്ഷ്മി ചുവടുവെച്ചപ്പോൾ ജനം കൈയടിച്ചു. സത്രവേദിയുടെ ഉപഹാരം ചിറക്കൽ കോവി ലകം പ്രീത വർമ സമ്മാനിച്ചു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്