മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139മത് സ്ഥാപക ദിനം ആഘോഷിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139മത് സ്ഥാപക ദിനം ആഘോഷിച്ചു

പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പതാക ഉയർത്തിയും 139മത് ജന്മ ദിനം ആഘോഷിച്ചു .
വാർഡ് മെമ്പർ യൂസഫ് പാലക്കൽ .
പിവി കരുണാകരൻ .ടി ഒ നാരായണൻ കുട്ടി .സത്യൻ . കെ  .മൂസാൻ ടി വി .സി സഹദേവൻ .വിപി ആനന്ദൻ ,വാസു ദേവൻ ek, രാജൻ വേശാല, ഷാജീ .പി, കെപി ബാലൻ, അരവിന്ദൻ ആവുന്നത്ത്, സിസി അശോകൻ,സഫ്രാൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്