വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കൊളച്ചേരി പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി.
കർഷക സംഘം മയ്യിൽ ഏരിയാ പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. വി. രമേശൻ, എം. ഗൗരി, പി.വി ചന്ദ്രമതി, കെ. കോമളം, സി. പത്മനാഭൻ പ്രസംഗിച്ചു.
Post a Comment