മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

KCEU സംസ്ഥാന സമ്മേളന പതാകദിനം ആചരിച്ചു

KCEU സംസ്ഥാന സമ്മേളന പതാകദിനം ആചരിച്ചു

KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു

ചട്ടുകപ്പാറ - കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) സംസ്ഥാന സമ്മേളനം നവംബർ 10 മുതൽ 13 വരെ കുമളിയിൽ
 KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു. ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്