Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജന്മദിനത്തിൽ IRPCക്ക്‌ സഹായം നൽകി

ജന്മദിനത്തിൽ IRPCക്ക്‌ സഹായം നൽകി

കമ്പിൽ മാലാസിലെ സി.കെ സന്തോഷിന്റെ മകൾ വെന്നിസ സന്തോഷിന്റെ 13-മത് ജന്മദിനത്തിൽ ഐആർപിസി ക്ക് നൽകിയ  സഹായം സിപിഐ (എം) കൊളച്ചേരി  ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി.

0/Post a Comment/Comments