മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFi പുല്ലുപ്പി സൗത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ കമ്പവലി മത്സരം

കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFi പുല്ലുപ്പി സൗത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ കമ്പവലി മത്സരം

കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFi പുല്ലുപ്പി സൗത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ നവംബർ 26ന് (ഞായറാഴ്ച) കമ്പവലി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ടീമുകൾ നവംബർ 20 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
1 - ടീം 5 പേർ
2- തൂക്കം 350 + 5
3 - രജിസ്ട്രേഷൻ ഫീസ് Rs 200
4 - സ്ഥലം പുല്ലൂപ്പി ഹെൽത്ത്‌ സെന്റർ പരിസരം
5 - Contact 9496242118,  8129068273

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്