നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റുവിന്റെ 134ആം ജന്മദിനാഘോഷവും അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി, കാലത്തിനു മുന്പേ സഞ്ചരിക്കുകയും ദീർഘ വീക്ഷണത്തിന്റെയും ക്രാന്ത ദർശിത്വത്തിന്റെയും ഉന്നത മാതൃകയായിരുന്നു നെഹ്‌റുവെന്നും നേതാക്കൾ അനുസ്മരിച്ചു. ചടങ്ങിൽ സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി മാരായ രജിത് നാറാത്ത്, കെ സി ഗണേശൻ, ബേബി രാജേഷ്, നികേത് നാറാത്ത്, സജേഷ് കല്ലെൻ, വിഷിജ എന്നിവർ പ്രസംഗിച്ചു, സി വിനോദ് നന്ദി പറഞ്ഞു.
Post a Comment