Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്വാമി അയ്യപ്പ ദർശന സംഗമം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാമി അയ്യപ്പ ദർശന സംഗമം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

2023 ഡിസംമ്പർ 24, 25 തീയ്യതികളിൽ പള്ളിക്കുളം യോഗീശ്വര ഗുരു മണ്ഡപ - ക്ഷേത്ര സമുച്ചയത്തിൽ നടക്കുന്ന സ്വാമി അയ്യപ്പ ദർശന സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.സി. ദിനേശ് ഉദ്ഘാടനം ചെയ്തു. സംഗമത്തിലേക്കുള്ള ആദ്യ സംഭാവന ശ്രീ. പ്രകാശിൽ നിന്നും രക്ഷാധികാരി ശ്രീ.കെ.പി.ജയപാലൻ മാസ്റ്റർ ഏറ്റുവാങ്ങി. ശ്രീ.എം.പി. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.കെ.വി.ജയരാജൻ മാസ്റ്റർ, ശ്രീ. പി.ടി.രമേശ് എന്നിവർ സംസാരിച്ചു. ശ്രീ.പി.വി.ഗിരീഷ് ബാബു സ്വാഗതവും ശ്രീ. ഹരികൃഷ്ണൻ മൊളോളം നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്