കയരളം നോർത്ത് എ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം

മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകളിൽ കയരളം നോർത്ത് എ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കയരളം എ യു പി സ്കൂളും മുല്ലക്കൊടി എ യു പി സ്കൂളും പങ്കിട്ടു. കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ടാണ് മുൻനിർത്തിയാണ് അംഗീകാരം. കയരളം നോർത്ത് എ എൽ പി സ്കൂളിനെ പ്രതിനിധീകരിച്ച് ഇഷ മെഹറിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്