നാറാത്ത് ഓണപറമ്പിലെ അഭിൻ ചികിത്സ ഫണ്ടിലേക്ക് ഓണപറമ്പിലെ സാംസ്കാരിക സംഘടനയായ പ്രിയദർശിനി സാംസ്കാരിക കേന്ദ്രം സ്വരൂപിച്ച 103600 രൂപ (ഒരു ലക്ഷത്തി മൂവായിരത്തി അറനൂറ് രൂപ) സാംസ്കാരിക കേന്ദ്രം സെക്രട്ടറി സുരേഷ് ബാബു ചികിത്സ കമ്മറ്റി കൺവീനർ നികേതിനെ കൈമാറി. ചടങ്ങിൽ സാംസ്കാരിക കേന്ദ്രം ഭാരവാഹികളായ പ്രശാന്ത് മേപ്പേരി, മഹേഷ് പുളൂക്കൂൽ, സുധീർ നാറാത്ത്, വിജേഷ് ഓണപറമ്പ് എന്നിവർ പങ്കെടുത്തു.
Post a Comment