ചാലിൽ ബാലൻ നിര്യാതനായി

കയരളം : കയരളം എ.എൽ. പി സ്കൂളിന് സമീപം വെള്ളിക്കോട്ട് ചാലിൽ ബാലൻ( 81) നിര്യാതനായി. ഭാര്യ പരേതയായ സാവിത്രി
മകൾ : ഗീത. വി. സി
മരുമകൻ: രമേശൻ. വി. വി (പട്ടുവം )
സംസ്കാരം ഇന്ന് രാവിലെ 10 മണി കണ്ടക്കൈ ശാന്തി വനം സ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്