©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

ചട്ടുകപ്പാറ - നവകേരള സദസ്സിൻ്റെ ഭാഗമായി 175 ബൂത്ത് കാഞ്ഞിരോട്ട് മൂലയിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു.എ.ഗിരിധരൻ ഉൽഘാടനം ചെയ്തു. ബൂത്ത് സംഘാടക സമിതി ചെയർമാൻ എം.പി. രേവതി അദ്ധ്യക്ഷത വഹിച്ചു.കെ.സന്തോഷൻ സംസാരിച്ചു.സി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്