മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് കരിപ്പിടി പുതിയ പുരയില്‍ കെ.പി.ജാനകി നിര്യാതയായി

നാറാത്ത് കരിപ്പിടി പുതിയ പുരയില്‍ കെ.പി.ജാനകി നിര്യാതയായി

നാറാത്ത് കരിപ്പിടി പുതിയ പുരയില്‍ കെ. പി. ജാനകി (89) നിര്യാതയായി                  
ഭർത്താവ് : പരേതനായ കെ. പി. കൃഷ്ണന്‍ 
മക്കള്‍ : ഭാര്‍ഗവി, പരേതനായ മോഹനന്‍, പവിത്രന്‍, ജയൻ, സുരേന്ദ്രന്‍,സുലോചന, പ്രസന്ന.
മരുമക്കള്‍ : രാഘവന്‍, പ്രസീത, വല്ലി, വസന്ത, പരേതനായ രാമചന്ദ്രന്‍, വസന്തൻ.  
സംസ്കാരം വൈകുന്നേരം 4 മണിക്ക് ഓണപറമ്പ് സമുദായ  ശ്മശാനത്തില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്