മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബേങ്കിന്റെ 15 മത് ഭരണ സമിതി ചുമതലയേറ്റു. പ്രസിഡന്റായി പി വി.മോഹനൻ , വൈ.പ്രസിഡന്റായി എ.പി. സൈനുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് കെ. നാരായണൻ സ്വാഗതം പറഞ്ഞു. എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ എൻ. ബിന്ദു, ഓഡിറ്റർ കെ.രേഖ, എം സി.ശ്രീധരൻ, പി.വത്സലൻ, കെ.കെ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി വി. മോഹനൻ നന്ദി രേഖപെടുത്തി സംസാരിച്ചു. ബേങ്ക് സെക്രടറി സി ശ്രീലാൽ ചടങ്ങിന് നന്ദി പറഞ്ഞു.
Post a Comment