Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

ചട്ടുകപ്പാറ - നവംബർ 20 ൻ്റെ നവകേരള സദസ്സിൻ്റെ ഭാഗമായി വേശാല 175 ബൂത്ത് കമ്മറ്റി ചോല പാലത്തിന് സമീപം ടി.കെ.ഗോവിന്ദൻ്റെ വീട്ടിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയതു.കട്ടേരി പ്രകാശൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.സന്തോഷ്, കെ.മധു എന്നിവർ സംസാരിച്ചു. ഇ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. 

0/Post a Comment/Comments