ഉഷസ്സ് നിവാസിൽ കെ.രാഘവൻ നമ്പ്യാർ നിര്യാതനായി

കണ്ണാടിപ്പറമ്പ് (കാര്യായാപ്പ്): ഉഷസ്സ് നിവാസിൽ കെ.രാഘവൻ നമ്പ്യാർ (75) നിര്യാതനായി. 
ഭാര്യ: പി.കെ.പ്രസന്ന
മക്കൾ: ഉഷ.പി.കെ.(ബാഗ്ലുർ), പി.കെ.സുനിത (കല്ല്യാശ്ശേരി) 
മകൻ.രാജേഷ്. പി കെ. (കണ്ണാടിപ്പറമ്പ്.)
സഹോദരങ്ങൾ: നാരായണൻ, വത്സൻ, കാർത്തിക 
മരുമക്കൾ: ദേവിദാസൻ, മനോഹരൻ, ജിഷ
ശവസംസ്ക്കാരം ശനിയാഴ്ച 11 മണിക്ക് പുലൂപ്പി സമുദായസ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്