Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മാണിയൂര്‍ സെന്‍ട്രല്‍ എഎല്‍പി സ്കൂളിനു സമീപത്തെ പി.കെ.അശോകന്‍ നിര്യാതനായി

മാണിയൂര്‍ സെന്‍ട്രല്‍ എഎല്‍പി സ്കൂളിനു സമീപത്തെ പി.കെ.അശോകന്‍ നിര്യാതനായി

മാണിയൂര്‍ സെന്‍ട്രല്‍ എഎല്‍പി സ്കൂളിനു സമീപത്തെ പി.കെ.അശോകന്‍ (51) നിര്യാതനായി. വെള്ളുവയല്‍ കള്ളുഷാപ്പിലെ തൊഴിലാളിയാണ്. 

ഭാര്യ: ഷീന. 

മക്കള്‍: അഷിക, ശ്രീനന്ദ്. 

സഹോദരങ്ങള്‍: സാവിത്രി, സരോജിനി, ലക്ഷ്മണന്‍, പ്രേമരാജന്‍, വിജയന്‍, അനിത.

സംസ്കാരം ഇന്ന് 12 മണിക്ക് കുറ്റ്യാട്ടൂര്‍ ശാന്തിവനത്തില്‍ നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്