Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കാവിന്മൂലയിലെ പി. പി. കുഞ്ഞികണ്ണൻ നിര്യാതനായി

മയ്യിൽ കാവിന്മൂലയിലെ പി. പി. കുഞ്ഞികണ്ണൻ നിര്യാതനായി

മയ്യിൽ കാവിന്മൂലയിലെ പി. പി. കുഞ്ഞികണ്ണൻ (77) നിര്യാതനായി. 
ഭാര്യ. കെ. വി. കാർത്യായനി. 
മക്കൾ. രമേശൻ, രജിത, രജനി, രമ 
മരുമക്കൾ. പരേതനായ പ്രഭാകരൻ (വേശാല), സന്തോഷ്‌ (കണ്ണാടിപ്പറമ്പ് ), ധനേഷ് (പറശ്ശിനിക്കടവ്), ദിവ്യ (ഗോപാലൻപീടിക)
സംസ്കാരം വൈകുന്നേരം 6മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്