കൊളച്ചേരി പെട്രോൾ പമ്പിന് സമീപം റിട്ട: PWD ഓവർസിയർ ശ്രീ എം ടി ഹരിദാസൻ നിര്യാതനായി

കൊളച്ചേരി പെട്രോൾ പമ്പിന് സമീപം വാട്ടർ അതോറിറ്റി റോഡ് 'യശോവതി'യിൽ താമസിക്കുന്ന റിട്ട: PWD ഓവർസിയർ ശ്രീ എം ടി ഹരിദാസൻ (62) നിര്യാതനായി.
ഭാര്യ ഷീബ
മക്കൾ: അക്ഷയ് ഹരിദാസ് (INDUS Motor Service Centre കാട്ടാമ്പള്ളി), ചഞ്ചൽ ഹരിദാസ് ?എഞ്ചിനീയറിംഗ് ബിരുദധാരി).
ഭൗതികശരീരം ഉച്ചക്ക് 12മണിക്ക് വീട്ടിൽ എത്തിക്കും
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്