LDF വേശാല ലോക്കൽ കുടുംബ സംഗമം

ചട്ടുകപ്പാറ - LDF വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് രാവിലെ 11 മണിക്ക് കട്ടോളിയിൽ വെച്ച് നടക്കും.CPI (M) സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് അസംബ്ലി മണ്ഡലം MLA യു മായ സ: എം.വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യും. പ്രമുഖ LDF നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപാടികൾ അരങ്ങേറും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്