മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂര്‍ ബസാറിനു സമീപം തൈവളപ്പില്‍ നാരായണി നിര്യാതയായി

കുറ്റ്യാട്ടൂര്‍ ബസാറിനു സമീപം തൈവളപ്പില്‍ നാരായണി നിര്യാതയായി

കുറ്റ്യാട്ടൂര്‍ ബസാറിനു സമീപം തൈവളപ്പില്‍ നാരായണി (87) നിര്യാതയായി. 
ഭര്‍ത്താവ് പരേതനായ കൂപ്പയില്‍(ഉറുമി) ഗോവിന്ദന്‍. 

മക്കൾ: ടി.വി.മുകുന്ദന്‍ (റിട്ട. എന്‍ജിനീയര്‍ പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. കൂടാളി കുംഭം), ജനാർദനൻ (കുറ്റ്യാട്ടൂര്‍ ബസാര്‍), സാവിത്രി (കണ്ടക്കൈ), ഓമന (കൊളോളം), ശാന്ത (പൂവത്തൂര്‍), കാഞ്ചന (കുറ്റ്യാട്ടൂര്‍)

മരുമക്കള്‍: ദേവി, നളിനി, മോഹനന്‍, ഗംഗാധരന്‍, സുരേന്ദ്രബാബു,  പരേതനായ  നാരായണന്‍.

സഹോദരങ്ങള്‍: ബാലന്‍, പ്രേമന്‍ (ഇരുവരും നാറാത്ത്), ജാനകി (കയരളം), മാധവി (അഴീക്കല്‍), പരേതരായ കുഞ്ഞിരാമന്‍ (നാറാത്ത്), കല്യാണി (പാവന്നൂര്‍), നാരായണന്‍ (നാറാത്ത്)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്