മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നവരാത്രി മഹോത്സവ യജ്ഞങ്ങൾ സമാപിച്ചു

നവരാത്രി മഹോത്സവ യജ്ഞങ്ങൾ സമാപിച്ചു

കണ്ണൂർ ശ്രീ ഹനുമാൻ ദേവ സ്ഥാനമായ സന്മാർഗ്ഗ  ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിന്റെ സമാപന ദിവസമായ  ഇന്ന് രാവിലെ ഹനുമൽ  കുംഭം പയ്യാമ്പലം സമുദ്രത്തിൽ ലയിപ്പിക്കുന്ന ചടങ്ങ്.
കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഒക്ടോബർ 15 മുതൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ച നവരാത്രി മഹോത്സവ യജ്ഞങ്ങൾ ബുധനാഴ്ച രാവിലെ നടന്ന ഹനുമൽ കുംഭം പയ്യാമ്പലം സമുദ്രത്തിൽ ലയിപ്പിക്കുന്ന ചടങ്ങോട് കൂടിയും തുടർന്ന് ഏകാദശി മധ്യാഹ്ന പൂജയോടും കൂടി സമാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്