വള്ളൂവൻകടവ് രണ്ടാമത് ഉത്തര കേരള വള്ളംകളി ജലോത്സവം

വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര
പുലൂപ്പി, കണ്ണാടിപ്പറമ്പ് (പി ഒ), കണ്ണൂർ, 670604.
ഫോൺ : 04972797370, 9895204011, 9447911007

രണ്ടാമത് ഉത്തര കേരള വള്ളംകളി ജലോത്സവം
2023 ഒക്ടോബർ 22 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ

കണ്ണാടിപ്പറമ്പ് വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭി മുഖ്യത്തിലുള്ള രണ്ടാമത് ഉത്തര കേരള വള്ളംകളി ജലോത്സവം വൈവിധ്യമാർന്ന പരിപാടികളോടുകൂടി 22 - 10 - 2023 ന് ഞായറാഴ്ച 9 മണി മുതൽ നടത്തപ്പെടുന്നു. കൈ കൊട്ടിക്കളി, മാർഗ്ഗം കളി, ദഫ് മുട്ട്, തിരുവാതിരക്കളി, ഒപ്പന, നൃത്ത നൃത്ത്യങ്ങൾ, തുടി ചേർത്തല അവതരിപ്പിക്കുന്ന നാടൻ  പാട്ടുകൾ, ഉദ്ഘാടന സമ്മേളനം, ജലഘോഷയാത്ര, വള്ളംകളി മത്സരം (പുരുഷ ടീമുകളുടെ മത്സരം, വനിത ടീമുകളുടെ മത്സരം), സമാപന സമ്മേളനം , സമ്മാനദാനം എന്നിവ നടത്തപ്പെടുന്നു.
മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് എന്ന് സംഘാടക സമിതി ചെയർമാൻ, കൺവീനർ അഭ്യർത്ഥിച്ചു.
                
         കാര്യപരിപാടികൾ
രാവിലെ 9 മണി മുതൽ കലാ പരിപാടികൾ
ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം.
സ്വാഗതം:
അധ്യക്ഷൻ : ശ്രീ : കെ.വി. സുമേഷ് (എം.എൽ.എ )
ഉദ്ഘാടനം : ശ്രീ.വി. അബ്ദു റഹിമാൻ  (ബഹു : കായിക വകുപ്പ് മന്ത്രി )
ആശംസ :
1. ശ്രീമതി : പി.പി. ദിവ്യ (പ്രസിഡൻറ് ജില്ലാ പഞ്ചായത്ത് )
2. ശ്രീ.കെ.രമേശൻ (പ്രസിഡൻറ് , നാറാത്ത് ഗ്രാമ പഞ്ചായത്ത്.
3. ശ്രീമതി: ടി. റഷീദ ( കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )
4. ശ്രീ.കെ.എൻ. മുസ്തഫ (നാറാത്ത് ഗ്രാമ  പഞ്ചായത്ത് മെമ്പർ ) 
5. ശ്രീ.ടി . ജയകൃഷ്ണൻ (ജനറൽ സെക്രട്ടറി, ഡി.സി.സി. കണ്ണൂർ )
6. ശ്രീ.കെ.ബൈജു (സെക്രട്ടറി, സി.പി.എം.കണ്ണാടിപ്പറമ്പ് L.C)
7. ശ്രീ .എ വി.ഗോപിനാഥ് (സെക്രട്ടറി. സി.പി.ഐ. മയ്യിൽ മണ്ഡലം)
8. ശ്രീ.എൻ. ഹരിദാസൻ . (പ്രസിഡന്റ് , ബി.ജെ.പി. കണ്ണൂർ ജില്ല കമ്മിറ്റി)
9. ശ്രീ.സി.പി. റഷീദ് (ജനറൽ സെക്രട്ടറി അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്)
നന്ദി: 








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്