Home നാറാത്ത് ആലിൻകീഴിലുള്ള കുഞ്ഞു കവയിത്രി ശിഖ ബിജിത്തിനെ ആദരിച്ചു ജിഷ്ണു -Sunday, October 01, 2023 0 നാറാത്ത് ആലിൻകീഴിലുള്ള കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ഏഴ് ബിയിൽ പഠിക്കുന്ന കുഞ്ഞു കവയിത്രി ബിജിത്തിന്റെ മകൾ ശിഖ ബിജിത്തിനെ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം കമ്മിറ്റി ആദരിച്ചു.
Post a Comment