Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല ബാലവേദിയും ബാലസംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റിയും സംയുക്തമായി ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ശ്രീ .ടി.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. അൽക്ക സുരേഷ് അധ്യക്ഷത വഹിച്ചു. അംഗന ടി.കെ സ്വാഗതം പറഞ്ഞു. തുടർന്ന് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്വിസ്സ് മത്സരവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്