ജീവിത ശൈലീ രോഗനിർണ്ണയ - ടെലി കൺസൾട്ടേഷൻ- ആഭാ ഐഡി (ഹെൽത്ത് കാർഡ്) ക്യാമ്പ്. സോപാനം വായന ശാലയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രജീന സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജിജിന സിസ്റ്റർ, ഷീബ ആശ വർക്കർ, സുജാത ആശാ വർക്കർ എന്നിവർ നേതൃത്വം നൽകി.
Post a Comment