Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാൻസർ രോഗികൾക്ക് കേശദാനം നടത്തിയ കൃഷ്ണേന്ദുവിനെ പഴശ്ശി ഒന്നാം വാർഡിന്റെ അനുമോദനം

കാൻസർ രോഗികൾക്ക് കേശദാനം നടത്തിയ കൃഷ്ണേന്ദുവിനെ പഴശ്ശി ഒന്നാം വാർഡിന്റെ അനുമോദനം

കാൻസർ രോഗികൾക്ക് കേശദാനം നടത്തിയ കൃഷ്ണേന്ദുവിനെ മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ നാട്ടു കാരും വീട്ടിൽ ചെന്ന് അനുമോദിച്ചു.
കൃഷ്ണേന്ദുവിന്റെ ഏറെ നാളത്തെ മോഹമായിരുന്നു  കാൻസർ രോഗം മൂലവും മറ്റും കഷ്ടത അനുഭവിക്കുന്നവർക്ക് മുടി ദാനം ചെയ്യണം എന്നുള്ളത്. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ ഈ രംഗത്ത്  പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണേന്ദു മുടി ദാനം ചെയ്തത്. കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ ടി സി വിനോദ് എം നിത്യ എന്നിവരുടെ മകളാണ് ഈ കൊച്ചു മിടുക്കി .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്