കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ ഉരുവച്ചാലിലെ മാവിലകണ്ടി ബാലൻ അന്തരിച്ചു

കുറ്റ്യാട്ടൂർ : കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ ഉരുവച്ചാലിലെ മാവിലകണ്ടി ബാലൻ (72 ) അന്തരിച്ചു.  പരേതരായ രാവുണ്ണിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: കെ. സരോജിനി.
മക്കൾ: സവിത, ഷൈമജ, സജേഷ്
മരുമക്കൾ: ബാബു (കണ്ണാടിപറമ്പ്) പ്രകാശൻ (പാവന്നൂർ, ധന്യ (പൊറോളം )
സഹോദരങ്ങൾ: വത്സലൻ , ശ്രീധരൻ, പത്മിനി, നാരായണൻ, രമേശൻ, ലക്ഷ്മണൻ, സുധാമണി
സംസ്കാരം 7/10/23 ശനിയാഴ്ച വൈകിട്ട് 3.30 കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്