അബുദാബി : വാരം ഐ.എം.ടി സ്കൂളിന് സമീപം കൊല്ലന്റെ വളപ്പിൽ ഫാഹിദ് (45) അബുദാബിയിൽ നിര്യാതനായി. പിതാവ്: മൂസ പുറത്തീൽ. മാതാവ്: അസ്മ. ഭാര്യ: ഫാനിഷ. മക്കൾ: ഫാസ് മുഹമ്മദ്, ഫയ്‌ഹ. സഹോദരങ്ങൾ: ഫസൽ (അബുദാബി), ഫർസാന, ഫഹ്‌മ. ഖബറടക്കം അബുദാബി ബനിയാസ് ഖബ്ർസ്ഥാനിൽ നടക്കും.
Post a Comment