ആനന്ദതീർത്ഥ നഗർ കോളനിയിലെ കിളക്കുടിയൻ പാറു നിര്യാതയായി

നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കിളക്കുടിയൻ പാറു (67) നിര്യാതയായി.
ഭർത്താവ് പരേതനായ നാരായണൻ 
മക്കൾ പ്രകാശൻ, പ്രദീപൻ, പ്രമീള, പ്രമോദ്   
മരുമക്കൾ റീന, ലറ്റീന 
ശവസംസ്ക്കാരം 12 മണിക്ക്  കമ്പിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്