മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു

ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു

ചട്ടുകപ്പാറ - മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു.29.10.2023 ന് ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വെച്ച് മുൻ MLA എം.വി.ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. പരിപാടിയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്