Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജനകീയ സദസ് സംഘടിപ്പിച്ചു

ജനകീയ സദസ് സംഘടിപ്പിച്ചു

പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു.
കമ്പിൽ ബസാറിൽ നടന്ന സദസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ പ്രസംഗിച്ചു. എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments