മൂലയിൽ കുനിമ്മൽ നിര്യാതയായി

കയരളം. കിളിയളത്ത് താമസിക്കുന്ന ജാനകി മൂലയിൽ കുനിമ്മൽ (88) നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞമ്പു. 
മക്കൾ ചന്ദ്രൻ, ശാന്ത, സുജാത പരേതരായ നാരായണൻ, യശോദ 
മരുമക്കൾ ബാലൻ, രമ, ഗീത പരേതരായ ഗോവിന്ദൻ, കുമാരൻ 
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണി കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്