മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാഗസിൻ പ്രകാശനം ചെയ്തു

മാഗസിൻ പ്രകാശനം ചെയ്തു

മയ്യിൽ: നിരത്തുപാലം അൽ ഫുർഖാൻ സുന്നി മദ്രസ വിദ്യാർത്ഥികൾ പ്രസ്ഥീകരിച്ച വെളിച്ചം കയ്യെഴുത്ത് മാസിക ജബ്ബാർ ഹാജിക്ക് കോപി നൽകി റഹുഫ് ഇ പി നിർവഹിച്ചു.മുഹമ്മദ് കാമിൽ സഖാഫി പലത്തുങ്കര, ഹാഫിള് അൽ സ്വാദ് ഹിഷാമി, ഹസൻ സഖാഫി, ഇബ്രാഹിം കുട്ടി ഇ പി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്  പ്രസിഡന്റ്‌ മമ്മു ഇ പി, പി ടി എ പ്രസിഡന്റ്‌ മുഖ്ത്താർ  എ പി എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്