Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ സ്വദേശിയായ സൈനികൻ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ സൈനികൻ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ സൈനികൻ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു.പിലാത്തറ മണ്ടൂർ ഒറന്നറത്തുചാലിലെ സ്മിതിൻ കൃഷ്ണൻ ( 33 ) ആണ് ഡൽഹിയിൽ വെച്ച് നടന്ന  അപകടത്തിൽ മരണപ്പെട്ടത്. ആർമി സിഗ്നൽ കോർപ്സിൽ ഹവീൽദർ ആയിരുന്നു.

അച്ഛൻ: പി പി കൃഷ്ണൻ
അമ്മ: സ്മിത   
ഭാര്യ: ശയന പി പുറക്കുന്ന്‌
മകൾ ഐവ സ്മിതിൻ
സഹോദരി: ശ്രുതി കൃഷ്ണൻ
സഹോദരി ഭർത്താവ് : രാജേഷ് വെള്ളോറ (ആർമി). 
സംസ്കാരം ഇന്ന് രാവിലെ 9  മണിക്ക് മണ്ടൂർ പൊതുസ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്