Home നാറാത്ത് ടെമ്പോ ട്രാവലർ മോഷണം; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു ജിഷ്ണു നാറാത്ത് -Thursday, October 05, 2023 0 നാറാത്ത് : നാറാത്ത് വാച്ചാപ്പുറത്ത് നിന്ന് ടെമ്പോ ട്രാവലർ കളവ് ചെയ്ത പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ് ഐ അബൂബക്കർ സിദ്ദിഖ്, എ എസ് ഐ മനു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
Post a Comment