©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ മണ്ഡലം തല ജന്മഭൂമി വാരാചരണം ഉദ്ഘാടനം

മയ്യിൽ മണ്ഡലം തല ജന്മഭൂമി വാരാചരണം ഉദ്ഘാടനം

ജന്മഭൂമി പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് മയ്യിൽ മണ്ഡലം തല ജന്മഭൂമി വാരാചരണം ഉദ്ഘാടനം, വാർഷിക വരിസംഖ്യ, ശ്രീ ബേബി സുനാഗർ, പ്രമുഖ വൈദ്യർ ഡോ: ഭവദാസൻ നമ്പൂതിരി അവർകളിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തൂ...

പ്രമുഖ ആയൂർവേദ കണ്ണ് രോഗ വിദഗ്ധൻ ഡോക്റ്റർ ഉണ്ണികൃഷ്ണൻ മറ്റ് ഇടൂഴി ആയുർവേദ നഴ്സിങ് ഹോം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു...

ബിജെപി മയ്യിൽ മണ്ഡലം പ്രഭാരി വിനീഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം കേണൽ സാവിത്രിയമ്മ റിട്ട., മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, ബാബുവികാസ് കെ എൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്