KEWSA മയ്യിൽ യൂണിറ്റിന്റെ "ഇത്തിരി സഹായം ഒത്തിരി വെളിച്ചം" പദ്ധതിയിലൂടെ പാവന്നൂർ മൊട്ടയിലെ നിർദ്ദന കുടുംബമായ വി.പി ആയിഷയുടെ വീടിന്റെ വയറിംഗിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി. യൂണിറ്റ് പ്രസിഡണ്ട് സുഭാഷ് കെ.സി.ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി ഷിബു, യൂണിറ്റ് സെക്രട്ടറി മഹേഷ് കെ എന്നിവർ നേതൃത്വം നല്കി.സുധാകരൻഎ, അനീഷ്.വി.പി, ഷൈജു. എ പി, സുശാന്ത് കെ എം, വിജേഷ്, എ. അജയകുമാർ, സനൽ എം, സദാനന്ദൻ വരക്കണ്ടി എന്നിവർ പങ്കെടുത്തു.
Post a Comment