കവയിത്രിയും കുറ്റ്യാട്ടൂർ നാടകസഭാ പ്രവർത്തകയുമായ കൂവച്ചികുന്നിലെ എം.വി കമലാക്ഷി നിര്യാതയായി

മാണിയൂർ : കവയിത്രിയും കുറ്റ്യാട്ടൂർ നാടകസഭാ പ്രവർത്തകയുമായ  കൂവച്ചികുന്നിലെ എം.വി  കമലാക്ഷി(64) നിര്യാതയായി. ഭർത്താവ് പരേതനായ കുനിയിൽ ബാലൻ പണിക്കർ, മക്കൾ സുരേശൻ, ഷീല, നിഷ, ഷംന. മരുമക്കൾ രവിന മുഴപ്പിലങ്ങാട്ട്, രാജൻ കയനി, വിനോദ് എടക്കാട്, ബാബു കടവത്തൂർ.

സഹോദരങ്ങൾ കുഞ്ഞിരാമൻ, പാറു, ചന്തു , സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്