മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഖിലേന്ത്യാ ജനധിപത്യ മഹിളാ അസോസിയേഷൻ നാറാത്ത് വില്ലേജ് കമ്മിറ്റി കാൽനട പ്രചരണജാഥ നടത്തി

അഖിലേന്ത്യാ ജനധിപത്യ മഹിളാ അസോസിയേഷൻ നാറാത്ത് വില്ലേജ് കമ്മിറ്റി കാൽനട പ്രചരണജാഥ നടത്തി

അഖിലേന്ത്യാ ജനധിപത്യ മഹിളാഅസോസിയേഷൻ നാറാത്ത് വില്ലേജ് കമ്മിറ്റി കാൽനട പ്രചരണജാഥ നടത്തി. കമ്പിൽ തെരുവിൽ വെച്ച് AIDWA മയ്യിൽ എരിയ പ്രസിഡന്റ് സഖാവ് പി ശാന്തകുമാരി ഉദ്ഘാടനം ചെയ്ത ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നാറാത്ത് കോളനിയിൽ സമാപിച്ചു.
സ്വീകരണ കേന്ദ്ര ങ്ങളിൽ AIDWA മയ്യിൽ എറിയ ജോയിന്റ് സെക്രട്ടറി സഖാവ് ടി ലീല എ സി  മെമ്പർ ബിന്ദു വി വി. വില്ലേജ് പ്രസിഡണ്ട്‌ സി എൻ സീമ ജാഥ ലീഡർ വില്ലേജ് സെക്രട്ടറി പിവി നിഷിത വില്ലേജ് വൈസ് പ്രസിഡന്റ് സ: കെ ശ്യാമള, വി ഗിരിജ, മിനി കുമാരി, ബീന, ശ്രീജ, ജിജി, ശ്രീഷ്മ, സുനിത എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എരിയ സെക്രട്ടറി സഖാവ് കെ പി രാധ ഉത്ഘാടനം ചെയ്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്