കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപം എം വി ഹൗസിൽ ഖദീജ എം വി നിര്യാതയായി

കുറ്റ്യാട്ടൂർ : കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപം എം വി ഹൗസിൽ ഖദീജ എം വി (49) നിര്യാതയായി. ഭർത്താവ് ഹംസ. മക്കൾ: അഫ്സൽ, അജ്മൽ, ഫാത്തിമത്ത് അസ്‌ലഹ. മരുമക്കൾ: ജസ്‌ന, ഷംസാദ്. സഹോദരങ്ങൾ: അസ്മ, ആയിശ, റാബിയ, സക്കീന, ഹൈറുന്നീസ, റഹ്മത്ത്, നസീമ, ജമീല, റഫീന, അശ്രഫ്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്