വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ്‌ കൺവെൻഷൻ ഉൽഘാടനം നടന്നു

വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ്‌ കൺവെൻഷൻ ഉൽഘാടനവും വ്യാപാരി മിത്രയുടെ മരണാനന്തര ആനുകൂല്യം മരണപെട്ടുപോയ കണ്ണാടിപറമ്പിൽ കച്ചവടം ചെയ്തിരുന്ന അശ്‌റഫിന്റെ കുടുംബത്തിന് 3ലക്ഷം രൂപ  ബഹുമാനപെട്ട അഴിക്കോട്  MLA കെ വി സുമേഷ് നൽകി. മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണാടിപറമ്പ് യൂണിറ്റ്‌ സെക്രട്ടറി പി വി  ശശിധരൻ സ്വാഗതവും യൂണിറ്റ്‌ പ്രസിഡണ്ട് പി ജഗന്നാഥൻ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും ആശംസഅർപ്പിച്ച ജില്ലാകമ്മിറ്റി അംഗം എസ് രാജേഷ് മയ്യിൽ എരിയാ പ്രസിഡണ്ട്‌ കെ വി ശശിധരൻ മയ്യിൽ ഏരിയ ജോയിൻ സെക്രട്ടറി എം എം ഗിരീശൻ ഏരിയ കമ്മിറ്റി അംഗം സി ഇബ്രാഹിംകുട്ടി പി പി രാജീവൻ യൂണിറ്റ്‌ ട്രഷറർ കെ പി പ്രകാശൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്