സ: വി കണ്ണൻ്റെ നാൽപ്പത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ പൊതുയോഗം കുറ്റ്യാട്ടൂരിൽ സംഘടിപ്പിച്ചു

കുറ്റ്യാട്ടൂരിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന പ്രവർത്തിച്ച സ: വി കണ്ണൻ്റെ നാൽപ്പത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ പൊതുയോഗം കുറുവോട്ടു മൂലയിൽ സംഘടിപ്പിച്ചു. 

CPIM കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . CPIM കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി വി വി ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ കമ്മറ്റി അംഗം പി വി ഗംഗാധരൻ, ലോക്കൽ കമ്മറ്റി അംഗം എം പി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്