Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബിജെപി നേതാവ് മരണപ്പെട്ടത്തിൽ അനുശോചിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഹർത്താൽ

ബിജെപി നേതാവ് മരണപ്പെട്ടത്തിൽ അനുശോചിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഹർത്താൽ

കണ്ണൂർ : മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണിവരെ മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍  ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ്‌ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്