ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി നിര്യാതനായി

മാണിയൂർ :- ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി (69) നിര്യാതനായി ഭാര്യ ഇന്ദിര
മക്കൾ സരിത, പരേതനായ സജിൽ
സഹോദരങ്ങൾ ഓമന, ലക്ഷ്മണൻ, സീത, ഇന്ദിര, പരേതരായ ബാലൻ, സുശീല
ശവസംസ്കാരം രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്