നിരത്തു പാലത്തിനു സമീപം വാഹനാപകടം

നിരത്തു പാലത്തിനു സമീപം എസ്റ്റേറ്റ്മുക്ക്, കാഞ്ഞിരോട് റോഡിലാണ് വാഹനാപകടം ഉണ്ടായത്. കാറ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ലോറിയുടെ പിന്നിലായി ഓട്ടോറിക്ഷയും ഇടിക്കുകയായിരുന്നു. സംഭവത്തിൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്