മുല്ലക്കൊടി സി ആർ സി വായനശാലയ്ക്ക് സമീപം താമസിക്കുന്ന പള്ളിപ്രത്ത് ദേവകി അന്തരിച്ചു

മുല്ലക്കൊടി സി ആർ സി വായനശാലയ്ക്ക് സമീപം താമസിക്കുന്ന പള്ളിപ്രത്ത് ദേവകി (91) അന്തരിച്ചു

ഭർത്താവ് പരേതനായ മർമ്മാണി കുഞ്ഞമ്പു   

മക്കൾ : പവിത്രൻ (റിട്ട. അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ), നാരായണൻ (റിട്ട. എയർഫോഴ്സ്), മോഹനൻ (ഗൾഫ്), രാമചന്ദ്രൻ (റിട്ട. സി.ആർ.പി.എഫ്), വസന്ത (കല്യാശ്ശേരി)

മരുമക്കൾ :  വൈജയന്തി (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്), ശാലിനി (ഗവ. ആയുർവേദ ആസ്പത്രി തളിപ്പറമ്പ), സുസ്മിത (ചെറുകുന്ന്), രജനി (മുല്ലക്കൊടി), വിജയൻ (റിട്ട.കെൽട്രോൺ)
സഹോദരങ്ങൾ: പരേതരായ പാർവ്വതി, കുഞ്ഞമ്പു, പാഞ്ചാലി, കുഞ്ഞപ്പ (പട്ടുവം)

പൊതുദർശനം രാവിലെ 11 മണി മുതൽ വീട്ടിൽ 
സംസ്ക്കാരം ഉച്ചയ്ക്ക് ശേഷം  3 മണിക്ക് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്